Thursday, August 30, 2007
വിശാലേട്ടന്റെ നര്‍മ്മരസങ്ങള്‍!
പണ്ട്, കൊടകരപുരാണം പുസ്തകമാക്കുമ്പോള്‍ ബാക് കവറില്‍ കൊടുക്കാനുള്ള ഫോട്ടോയ്ക്ക് വേണ്ടി സ്റ്റുഡിയോയില്‍ വന്ന് പോസ് ചെയ്യുമ്പോള്‍ കിട്ടിയ ഭാവങ്ങള്‍ ആണ്.. അന്ന്, ഇതെന്തു ചെയ്യണം എന്നറിയില്ലായിരുന്നു... കഴിഞ്ഞദിവസം, മേശ തപ്പിയപ്പോഴാണിതുകിട്ടിയത്.. ഉടനടിതന്നെ, എല്ലാം സ്കാന്‍ ചെയ്ത് ഒരുമിച്ചാക്കി ഇവിടെ പോസ്റ്റി... ങ്യാ..ഹ..ഹാ...!
Saturday, August 25, 2007
Thursday, August 23, 2007
പിറന്നാളാശംസകള്‍!
ഡിയര്‍ ബൂലോകമേര്‍സ്...
ബൂലോകകൂടപ്പിറപ്പുകള്‍ക്ക് ആവോളം പോസ്റ്റിയും ചാറ്റിയും ചിരിചും കളിച്ചും കഴിയുവാന്‍ അവസരമൊരുക്കിയ ബ്ലോഗ്ഗര്‍ കമ്പനിയുടെ എട്ടാം പിറന്നാള്‍ ആണിന്ന്....
അതുകൊണ്ട് നമുക്കെവര്‍ക്കും ബ്ലോഗ്ഗര്‍ കമ്പനിയെ ഏട്ടാം പിറന്നാള്‍ ആശംസിയ്ക്കാം!!
ലോഗിന്‍ ചെയ്തവര്‍ക്ക്, ഇവിടെ ഞെക്കിയാന്‍ വിവരമറിയാം...ങ്യാ...ഹ..ഹാ...!
(പി എസ്: ഇന്നുമുതല്‍ വീഡിയോ ഇന്‍സെര്‍ട് ചെയ്യുവാനുള്ള ഡയരക്റ്റ് ഐകോണ്‍, പോസ്റ്റ് വിന്‍ഡൊ-യില്‍ ഉപലബ്ദം...) ങ്യാ...ഹ..ഹാ...!
ഇതെന്റെ 8-മത്തെ പോസ്റ്റ്.. What a coincidence... ങ്യാ..ഹാ..ഹാ..

Monday, August 20, 2007
സാക്ഷാല്‍ ലുട്ടാപ്പി!
കുറേ ദിവസമായി ഞാനിവന്റെ ഒരു പോട്ടം പിടിയ്ക്കാനായി പാത്തും പതുങ്ങിയും ഉറക്കമിളയ്ക്കുന്നു.. അവസാനം ഇതാ.. ഇവനെ ബൂലോകത്തിനു സമര്‍പ്പിയ്ക്കുന്നു..

Tuesday, August 14, 2007
ബ്ലോഗുമീറ്റിനൊരു കളി!
പ്രിയപ്പെട്ടവരെ,കൂടികൂടിവരുന്ന ബ്ലോഗ് മീറ്റിംഗുകളുടെ ആവര്‍ത്തനവിരസത (ങ്യാഹഹാ) ഒഴിവാക്കാന്‍ ഇതാ ഒരു പുതിയ കളി...

ഇതാവുംബൊ അരിയും തിന്നാം ആശാരിച്ചീനെ കടിക്കുവെം ചെയ്യാം!
ങ്യാഹഹാ...!

Saturday, August 11, 2007
ഡിങ്കനെ കാത്ത്!
ബരണോര്, ബരണോര് (ഡിങ്കന്‍ ചേട്ടനൊഴിച്ച്) പൂച്ചേന്റെ മോളീല് മൗസ് ബെയ്ക്കണം ട്ടോ.. അപ്പൊ കാണാം... സൂത്രം!
പിന്നേയ്, "ഇത് ഞമ്മന്റെ അല്ല ട്ടോ."ബേറൊരു സൈറ്റിന്ന് എംബെഡ് ചെയ്തതാ...
അതേന്ന്...!ങ്യാ..ഹ..ഹാ..!
Wednesday, August 8, 2007
കള്ളനെ പുടിച്ചാച്ച്!
കുറച്ചു ദിവസങ്ങളായിട്ട് ഞാന്‍ ശ്രദ്ധിയ്ക്കുന്നു, ഷെല്‍ഫിലെ പുസ്തകങ്ങളൊക്കെ സ്ഥലം മാറി കിടക്കുന്നു. അതെങ്ങനെ സംഭവിയ്ക്കുന്നു എന്ന് ഒരൈഡിയയും കിട്ടുന്നില്ല. ദിവസവും ഞാന്‍ അടുക്കി വയ്ക്കും പക്ഷേ, പിറ്റേന്ന് വീണ്ടും എല്ലാം തഥൈവ!!
കഴിഞ്ഞ ദിവസം, പാതിരാത്രി,ഒരു ഒന്നൊന്നര മണി ആയിക്കാണും മൂത്രമൊഴിയ്ക്കാനായി എണീറ്റ ഞാന്‍, ഹാളില്‍ നിന്നരിച്ചുവരുന്ന വെളിച്ചം കണ്ട് വെറുതേ ഒന്നു നോക്കിപോയതാ, കണ്ട കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു!.. നിമിഷങ്ങള്‍ക്കുള്ളില്‍ സംയമനം വീണ്ടെടുത്ത ഞാന്‍ പതിയെ ആ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി...
ഇതാ ആ കള്ളന്റെ ചിത്രം ബൂലോകത്തിനായി സമര്‍പ്പിയ്ക്കുന്നു..

Friday, August 3, 2007
ഒരു ഇംഗളീസ് പാട്ട്!
ബൂലോകത്തുള്ള എല്ലാ മലയാളിമാമന്മാര്‍ക്കും മാമിമാര്‍ക്കും, കുട്ടികള്‍ക്കും കുട്ടന്മാര്‍ക്കും ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും ഈ ഗാനം അര്‍പ്പിച്ചുകൊള്ളുന്നു. :)
ഈ ഇംഗളീസ് പാട്ട് സ്വന്തമാക്കാന്‍ ഇവിടെ ഞെക്കുക..പ്..ര്‍..ര്‍..ര്‍....!
ങ്യാ..ഹ..ഹാ..!
ഈ ഇംഗളീസ് പാട്ട് സ്വന്തമാക്കാന്‍ ഇവിടെ ഞെക്കുക..പ്..ര്‍..ര്‍..ര്‍....!
ങ്യാ..ഹ..ഹാ..!
Thursday, August 2, 2007
പാവം ഇഞ്ചിപ്പെണ്ണ്!
Subscribe to:
Comments (Atom)