കുറേ ദിവസമായി ഞാനിവന്റെ ഒരു പോട്ടം പിടിയ്ക്കാനായി പാത്തും പതുങ്ങിയും ഉറക്കമിളയ്ക്കുന്നു.. അവസാനം ഇതാ.. ഇവനെ ബൂലോകത്തിനു സമര്‍പ്പിയ്ക്കുന്നു..
ങ്യാ..ഹ..ഹാ..! ഇനി ലുട്ടാപ്പീടെ മൂത്തോന് ഒരാളുണ്ട് പുട്ടാലു. ഓനെകൂടി പുടിച്ചുകൊണ്ടു ബാ..
എതിരാളിക്കൊരു പോരാളി... മായാവി എവിടെ? മായാവി എവിടെ?...
അയ്യോ... ഇത് നമ്മടെ BSD Daemon അല്ലേ...?സൈഡ് കണ്ടിട്ട് അതെ... അതെ... അതെന്നെ.... !ഇത് ലുട്ടാപ്പിയല്ലാ...... !!!ങ്യാ.... ഹ ഹാ ! :-)
ഇജ്ജ് എന്തൂട്ടണീ പറേണേ.. യേ യേത് BSD Daemon? യിത് ഒരു ഡായിമോനുമല്ല കുട്ടാ... ങ്യാ...ങ്യാ...ഹ ഹാ.. ഇജ്ജ് പോയീട്ട്, ഒന്ന് ഗൂഗിളിഫൂഗിളി ചെയ്തുനോക്ക്.. കോണകം പോയിട്ട് ചഡ്ഡി പോലുമിടാണ്ട് ബെറുതെ രണ്ട് ഷൂവുമിട്ട് നിക്കണ ആ ചെകുത്താനാണാ യിത്? അല്ലല്ലാ... :) നമ്മടെ നാടന്‍ ലുട്ടാപ്പീടെ പട്ടുകോണം കണ്ടാ മനസ്സിലാവില്ലാന്ന് ണ്ടാ... ങ്യാ...ങ്യാ...ഹ ഹാ..
കണ്ടിട്ട് ഏതാണ്ട് പോയ കുട്ടിച്ചാത്തന് അന്തം വിട്ട് നില്ക്കണ പൊലെ ഉണ്ട്ഇത് BSD Daemon അഥവാ യുനിക്സ്ചാത്തന് അല്ലെ എന്ന് എനിക്കും സംശയം. സത്യം പറ കൂമ്പിനിടി വേണൊ?
പുട്ടാലൂനെ ഞൊട്ടും...ങ്യാഹഹയല്ല...സാക്ഷാല്‍ മായാവിവന്നാല് പോലും എന്നെ കിട്ടില്ല..ഏറനാടന്‍ ചേട്ടോഒരു കുപ്പിയുമായി ഇങ്ങോട്ട് ബാ...
Post a Comment
7 comments:
കുറേ ദിവസമായി ഞാനിവന്റെ ഒരു പോട്ടം പിടിയ്ക്കാനായി പാത്തും പതുങ്ങിയും ഉറക്കമിളയ്ക്കുന്നു.. അവസാനം ഇതാ.. ഇവനെ ബൂലോകത്തിനു സമര്‍പ്പിയ്ക്കുന്നു..
ങ്യാ..ഹ..ഹാ..! ഇനി ലുട്ടാപ്പീടെ മൂത്തോന് ഒരാളുണ്ട് പുട്ടാലു. ഓനെകൂടി പുടിച്ചുകൊണ്ടു ബാ..
എതിരാളിക്കൊരു പോരാളി... മായാവി എവിടെ? മായാവി എവിടെ?...
അയ്യോ... ഇത് നമ്മടെ BSD Daemon അല്ലേ...?
സൈഡ് കണ്ടിട്ട് അതെ... അതെ... അതെന്നെ.... !
ഇത് ലുട്ടാപ്പിയല്ലാ...... !!!
ങ്യാ.... ഹ ഹാ ! :-)
ഇജ്ജ് എന്തൂട്ടണീ പറേണേ.. യേ യേത് BSD Daemon? യിത് ഒരു ഡായിമോനുമല്ല കുട്ടാ... ങ്യാ...ങ്യാ...ഹ ഹാ..
ഇജ്ജ് പോയീട്ട്, ഒന്ന് ഗൂഗിളിഫൂഗിളി ചെയ്തുനോക്ക്.. കോണകം പോയിട്ട് ചഡ്ഡി പോലുമിടാണ്ട് ബെറുതെ രണ്ട് ഷൂവുമിട്ട് നിക്കണ ആ ചെകുത്താനാണാ യിത്? അല്ലല്ലാ... :) നമ്മടെ നാടന്‍ ലുട്ടാപ്പീടെ പട്ടുകോണം കണ്ടാ മനസ്സിലാവില്ലാന്ന് ണ്ടാ... ങ്യാ...ങ്യാ...ഹ ഹാ..
കണ്ടിട്ട് ഏതാണ്ട് പോയ കുട്ടിച്ചാത്തന് അന്തം വിട്ട് നില്ക്കണ പൊലെ ഉണ്ട്
ഇത് BSD Daemon അഥവാ യുനിക്സ്ചാത്തന് അല്ലെ എന്ന് എനിക്കും സംശയം. സത്യം പറ കൂമ്പിനിടി വേണൊ?
പുട്ടാലൂനെ ഞൊട്ടും...
ങ്യാഹഹയല്ല...
സാക്ഷാല്‍
മായാവി
വന്നാല്‍ പോലും എന്നെ കിട്ടില്ല..ഏറനാടന്‍ ചേട്ടോ
ഒരു കുപ്പിയുമായി ഇങ്ങോട്ട് ബാ...
Post a Comment