Thursday, August 30, 2007
വിശാലേട്ടന്റെ നര്‍മ്മരസങ്ങള്‍!
പണ്ട്, കൊടകരപുരാണം പുസ്തകമാക്കുമ്പോള്‍ ബാക് കവറില്‍ കൊടുക്കാനുള്ള ഫോട്ടോയ്ക്ക് വേണ്ടി സ്റ്റുഡിയോയില്‍ വന്ന് പോസ് ചെയ്യുമ്പോള്‍ കിട്ടിയ ഭാവങ്ങള്‍ ആണ്.. അന്ന്, ഇതെന്തു ചെയ്യണം എന്നറിയില്ലായിരുന്നു... കഴിഞ്ഞദിവസം, മേശ തപ്പിയപ്പോഴാണിതുകിട്ടിയത്.. ഉടനടിതന്നെ, എല്ലാം സ്കാന്‍ ചെയ്ത് ഒരുമിച്ചാക്കി ഇവിടെ പോസ്റ്റി... ങ്യാ..ഹ..ഹാ...!
Subscribe to:
Post Comments (Atom)
17 comments:
ബാക് കവറില്‍ കൊടുക്കാനുള്ള ഫോട്ടോയ്ക്ക് വേണ്ടി സ്റ്റുഡിയോയില്‍ വന്ന് പോസ് ചെയ്യുമ്പോള്‍ കിട്ടിയ ഭാവങ്ങള്‍ ആണ്.. അന്ന്, ഇതെന്തു ചെയ്യണം എന്നറിയില്ലായിരുന്നു... കഴിഞ്ഞദിവസം, മേശ തപ്പിയപ്പോഴാണിതുകിട്ടിയത്.. ഉടനടിതന്നെ, എല്ലാം സ്കാന്‍ ചെയ്ത് ഒരുമിച്ചാക്കി ഇവിടെ പോസ്റ്റി... ങ്യാ..ഹ..ഹാ...!
ഫോട്ടോഷാപ്പില്‍ പണിതിട്ടു പറ്റിക്കാന്‍ നോക്കുന്നോ.. ഏതായാലും ഞാന്‍ തല്ലുന്നില്ല തല്ലു ജബലലീന്നു കൊറിയറായി വന്നോളും !
ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍, മുകേഷും കൂട്ടരും കരഞ്ഞുകാണിയ്ക്കുമ്പോള് അതുമനസ്സിലാവാതെ വാവിട്ടുകരയുന്ന ജഗദീഷിനെ ഓര്മ്മിപ്പിയ്ക്കല്ലെ, ഉണ്ണിക്കുട്ടാ നീ...
'ങ്യാഹഹാ...!'
നല്ല ബെസ്റ്റ് ഉദാഹരണം പക്ഷെ മനസ്സിലായില്ല കേട്ടാ..
ഇതെന്തിനാ എപ്പോഴുമിങ്ങനെ ചിരിക്കണേ.. വട്ടാണോ..?
ഉണ്ണിക്കുട്ടന്, 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!'
allaand pinne....!!
ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍, മുകേഷും കൂട്ടരും കരഞ്ഞുകാണിയ്ക്കുമ്പോള് അതുമനസ്സിലാവാതെ വാവിട്ടുകരയുന്ന ജഗദീഷിനെ ഓര്മ്മിപ്പിയ്ക്കല്ലെ, ഉണ്ണിക്കുട്ടാ നീ...
എന്താ ഇതു കൊണ്ടു ഉദ്ദേശിച്ചേ എന്നു മനസ്സിലാകാഞ്ഞതു കൊണ്ടു ചോദിച്ചതാ..ഷമി. വയലന്റാവാതെ..
ഇത്രെം ചെറിയ ഒരു കാര്യം ഫോട്ടോഷോപ്പിലല്ലാതെ, ഞാന്‍ അവിടെ എഴുതിയപോലെ ശരിയ്ക്കും അങ്ങനെയൊക്കെയാണെന്ന് ധരിച്ചോ ഉണ്ണിക്കുട്ടന്?.. ഇത് ഞാന്‍ ചുമ്മാ.. ഉണ്ടാക്കിയ ഒരു ബ്ലോഗല്ലെ കുട്ടാ.. ഒബ്ജെക്ഷനുള്ളവര് പറഞ്ഞാല്‍ ഏതുപോസ്റ്റും പിന് വലിയ്ക്കും..
ഞാനും തമാശയ്ക്കുതന്നെ പറഞ്ഞതാ.. നമ്മളെന്തിനാ വയലെന്റാവണേ ന്റെ കുട്ടാ... :) ചുമ്മാ.. തമാശ, തമാശ
ഇതിനെ വ്യക്തിഹത്യയെന്നുമാത്രമല്ല, ചിത്രവധം എന്നു തന്നെ പറയണം. ഓരോരുത്തരുടെ പടം എടുത്തിട്ടാ പരിപാടി അല്ലേ. ഇന്ന് മീശ വടിച്ചു കളഞ്ഞു, നാളെ കഷണ്ടി ആക്കുമോ..അതു കഴിഞ്ഞ് ഷര്‍ട്ട്.. എന്റമ്മോ... ങ്യാ ..ഹാ.. ആ..ഹാ..
ഇച്ച് ചങ്കടം വര്ണ്ണ്ട്ട്ടാ....ദേ അധികം പറഞ്ഞാ..ഈ ബ്ലോഗുതന്നെ ഞാന്‍...
ഹഹഹ!
മീശ സെന്ററില്‍ മാത്രം വച്ചുള്ളതാ എനിക്ക് കൂടുതലിഷ്ടായേ... ഞാന്‍ ചിരിച്ചുഡാ...
നോ പ്രോബ്ലം. ഡിലീറ്റണ്ട്രാ. എനിക്കിഷ്ടായി!
കണ്ടു പഠിയ്ക്കടാ പുള്ളാരേ..ഇതാ പറേണേ..വിശാലമനസ്കന് വിശാലമനസ്കന് ന്ന് വെറുതെ പറയല്ലാ.. സഞ്ജു ഭായ് ശരിയ്ക്കും വിശാലമനസ്കന് തന്നെ...
സഞ്ജു ഭായ്, താങ്ക് യു :)
ഞി ഞാനൊന്ന് ചിരിയ്ക്കട്ടെ.. പോടാ..ഞാന്‍ ചിരിയ്ക്കും..
'ങ്യാഹഹാ...!' 'ങ്യാഹഹാ...!' 'ങ്യാഹഹാ...!'
ഫോട്ടോഷാപ്പില്‍ പണിതിട്ടു പറ്റിക്കാന്‍ നോക്കുന്നോ.. ഏതായാലും ഞാന്‍ തല്ലുന്നില്ല തല്ലു ജബലലീന്നു കൊറിയറായി വന്നോളും !
ഇതു വായിച്ചിട്ടു അങ്ങനെയാ മനസ്സിലാക്കിയേ അല്ലേ.. വന്നു വന്നൊരു തമാശ പറയാനും വയ്യാതായോ.. :) കിടക്കട്ടൊരു സ്മൈലി നേരത്തെ അതിടാഞ്ഞതാ കുഴപ്പമായേ എന്നാ തോന്നുന്നെ..
ചാര്‍ളീ ചാപ്പ്ലിന് മീശയാണ് എനിക്കിഷ്ടമായത്....
അസ്സസ്സല്‍ !
കൃഷേ ആ കമന്റും ഈയുള്ളോന്റെ കേരളഹഹഹ-യും അനതിവിദൂരതയില്‍ വെച്ചു ‘ബിഷ്ക്കാ’ എന്നു കൂട്ടിമുട്ട്വോ ?
‘ങ്യാ..ഹ..ഹാ..!‘ ബ്ലൊഗ് പൂട്ടിക്കെട്ട്യാല് ഈ ഞാന്‍ നോക്കിനിക്കില്ല, ഉടന്‍ ഉടന്തടി ചാടും, നൂറു തരം.
സജ്ജീവ്
രസമുണ്ട് ങ്യഹഹഹായേ..ക്രിയേറ്റിവിറ്റി...ക്രിയേറ്റിവിറ്റി..!
ങ്യാ..ഹ..ഹാ..!
എന്റമ്മേ.. എന്തോരം ആള്‍ക്കാരാ ഇതിനിടയില്‍ ഇവിടെ വന്നുപോയത്.. ഹോ.. എനിയ്ക്ക് ദേ.. രോമാഞ്ചം വരുന്നു...കലേഷേട്ടന്, കാര്‍ട്ടൂണിസ്റ്റ് സഞ്ജീവ് ഭായ്, കിരണ്‍സ്, മയൂരചേച്ചി... ഡാ ഉണ്ണിക്കുട്ടാ, കണ്ടോഡാ... (ചുമ്മാ.. നീ ക്ഷമി കുട്ടാ..) ങ്യാ..ഹ..ഹാ..!
ഹി ഹി ഹി..
എനിക്കും ആ ചാര്‍ളിചാപ്ലിന്‍ മോഡല്‍ ആണ് ഇഷ്ടപ്പെട്ടത്. എനിക്ക് തോന്നുന്നത് വിശാല്‍ജിയുടെ വരാനിരിക്കുന്ന വിവിധ ജന്മങ്ങളിലുള്ള മുഖഭാവങ്ങളാ ഇതെന്നാ..
എന്തായാലും അടുത്ത ജന്മത്തില് ഈ ബ്ലോഗിന്റെ ഉടമ ഇത്തരം പരിപാടികള്‍ ചെയ്യില്ല എന്നെനിക്ക് ഉറപ്പുണ്ട്. കാരണം ഈ ങ്യാഹഹാ അടുത്ത ജന്മത്തില് ഒരു ‘പൂച്ച’ യായി ജനിക്കും. അത് ഏതാണ്ട് ഉറപ്പാ..
ഹി ഹി :-)
കൊള്ളാം ട്ടാ..
Post a Comment