സൂപ്പര്‍ ഹിറ്റായിരുന്ന മുത്താരംകുന്ന് പി ഒ. എന്ന ചിത്രത്തിനുശേഷം അതേ ടീം അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമായ ഉളുംബത്തുകുന്ന് പി. ഒ. എന്ന ചിത്രത്തിലെ നായകനെ ചിത്രീകരണവേളയില്‍ ജര്‍മ്മനിയിലെ മൂനിച്ചില്‍ വച്ചു കണ്ടുമുട്ടിയപ്പോള്‍...
ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ യാതൊരു വിമ്മിഷ്ടവും കൂടാതെ പോസ് ചെയ്ത ഇദ്ദേഹം ശരിയ്ക്കും ഒരു വിശാലമനസ്കന് തന്നെയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ങ്യാ..ഹ..ഹാ!
7 comments:
ഒരു ഫോട്ടോ എടുത്തോട്ടെ എന്നു ചോദിച്ചപ്പോള്‍ യാതൊരു വിമ്മിഷ്ടവും കൂടാതെ പോസ് ചെയ്ത ഇദ്ദേഹം ശരിയ്ക്കും ഒരു വിശാലമനസ്കന് തന്നെയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ങ്യാ..ഹ..ഹാ!
:)
കാറിനു പകരം സില്‍ക്ക് ആയിരുന്നു നല്ലത്. ;)
ങ്യാ ഹ ഹാ..
ഈ ചിരി കണ്ടാല്‍ ഞാനാണെങ്കില്‍ പോലും പോട്ടം പിടിക്കാന്‍ നിന്നുതരും പിന്നല്ലെ ഈ പാവം
ഇങ്ങനെയാവാനായിരുന്നോ ഞാന്‍ കൊതിച്ചത്; വേണ്ടായിരുന്നു. ഹ ഹ ഹ.
ഹഹഹ!!!
ശരിക്കും ഉഗ്രന്‍!!
Post a Comment