Thursday, August 2, 2007

പാവം ഇഞ്ചിപ്പെണ്ണ്‌!

ഇല്ല ചേട്ടന്മാരേ.. ഞാന്‍ വെറുതെ പറഞ്ഞുപോയതാ.. പ്ലീസ്‌.. എന്നെ ഒന്നും ചെയ്യരുത്‌.. കടിച്ചുകുടയരുത്‌.. ഏ? എന്ത്‌? സൈഡിലേയ്ക്കു വരാനോ.. ഒന്നും ചെയ്യില്ലെന്നോ.. വേണ്ടാ.. വേണ്ടാ, ഞാന്‍ വരൂല്ല.. പ്ലീസ്‌, ഇനിയങ്ങനെ ഒന്നും ഞാന്‍ പറയൂല്ലാ.. പ്ലീസ്‌... എന്നെ ഒന്നും ചെയ്യരുത്‌..

3 comments:

'ങ്യാഹഹാ...!' said...

ഇല്ല ചേട്ടന്മാരേ.. ഞാന്‍ വെറുതെ പറഞ്ഞുപോയതാ.. പ്ലീസ്‌.. എന്നെ ഒന്നും ചെയ്യരുത്‌.. കടിച്ചുകുടയരുത്‌.. ഏ? എന്ത്‌? സൈഡിലേയ്ക്കു വരാനോ.. ഒന്നും ചെയ്യില്ലെന്നോ.. വേണ്ടാ.. വേണ്ടാ, ഞാന്‍ വരൂല്ല.. പ്ലീസ്‌, ഇനിയങ്ങനെ ഒന്നും ഞാന്‍ പറയൂല്ലാ.. പ്ലീസ്‌... എന്നെ ഒന്നും ചെയ്യരുത്‌..

G.MANU said...

poochakkuttta........
swagatham

ബാജി ഓടംവേലി said...

പൂച്ചക്കാരാണ് മണികെട്ടിയത്‌
നന്നായിരിക്കുന്നു