Friday, August 3, 2007

ഒരു ഇംഗളീസ്‌ പാട്ട്‌!

ബൂലോകത്തുള്ള എല്ലാ മലയാളിമാമന്മാര്‍ക്കും മാമിമാര്‍ക്കും, കുട്ടികള്‍ക്കും കുട്ടന്മാര്‍ക്കും ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും ഈ ഗാനം അര്‍പ്പിച്ചുകൊള്ളുന്നു. :)




ഇംഗളീസ്‌ പാട്ട്‌ സ്വന്തമാക്കാന്‍ ഇവിടെ ഞെക്കുക..പ്‌..ര്‍..ര്‍..ര്‍....!
ങ്യാ..ഹ..ഹാ..!

10 comments:

'ങ്യാഹഹാ...!' said...

ബൂലോകത്തുള്ള എല്ലാ മലയാളിമാമന്മാര്‍ക്കും മാമിമാര്‍ക്കും, കുട്ടികള്‍ക്കും കുട്ടന്മാര്‍ക്കും ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും ഈ ഗാനം അര്‍പ്പിച്ചുകൊള്ളുന്നു. :)

ശിശു said...

ഹഹഹ

മലയാളി മാമാ...
വണക്കം
അടുത്തതും പോരട്ടെ!

ബാജി ഓടംവേലി said...

കലക്കീട്ടുണ്ട്‌
അടുത്തതിനായ്‌ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്നു.

Kaippally കൈപ്പള്ളി said...

പാവം Freddy Mercury

:: niKk | നിക്ക് :: said...

I want to break free...

ഹഹഹ കലക്കി...പാവം മെര്‍ക്കുറി

:: niKk | നിക്ക് :: said...

മാഷേ, ആ ലിങ്ക് ശരിതന്നെയോ? ബുദ്ധിമുട്ടാവില്ലെങ്കില്‍ എനിക്ക് ആ പാട്ട് ഒന്ന് മെയില്‍ അയച്ചു തരൂ :)

എന്റെ മെയില്‍ ഐഡീ : mr.nikk AT ജിമെയില്‍ DOT com

'ങ്യാഹഹാ...!' said...

പ്‌..ര്‍..ര്‍..ര്‍....!
ങ്യാ..ഹ..ഹാ..!
ഈ ഇംഗളീസ്‌ പാട്ട്‌ കേട്ട എല്ലാവര്‍ക്കും നന്ദി. :)
ഒരു കാര്യം പ്രത്യേകം പറഞ്ഞു കൊള്ളട്ടെ, ഇതെന്റെ പാട്ടല്ല.. പക്ഷേ, ഏതൊരു മലയാളിയും കേള്‍ക്കേണ്ട പാട്ടാണിതെന്നു തോന്നിയതുകൊണ്ട്‌, ഇവിടെ പോസ്റ്റിയെന്നു മാത്രം...
മിസ്റ്റര്‍ നിക്ക്‌, (തിരിഞ്ഞു നിക്ക്‌) ആ ലിങ്ക്‌ കറക്റ്റാണ്‌... :) ഡൗണ്‍ലോഡ്‌ ചെയ്തോളൂ ട്ടോ..

ങ്യാ..ഹ..ഹാ..!

പാച്ചേരി : : Pacheri said...

മിടുക്കന്‍...

'ങ്യാഹഹാ...!' said...

thank you verymuch guys!

ബയാന്‍ said...

:)