കഴിഞ്ഞ ദിവസം, പാതിരാത്രി,ഒരു ഒന്നൊന്നര മണി ആയിക്കാണും മൂത്രമൊഴിയ്ക്കാനായി എണീറ്റ ഞാന്‍, ഹാളില്‍ നിന്നരിച്ചുവരുന്ന വെളിച്ചം കണ്ട് വെറുതേ ഒന്നു നോക്കിപോയതാ, കണ്ട കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു!.. നിമിഷങ്ങള്‍ക്കുള്ളില്‍ സംയമനം വീണ്ടെടുത്ത ഞാന്‍ പതിയെ ആ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി...
ഇതാ ആ കള്ളന്റെ ചിത്രം ബൂലോകത്തിനായി സമര്‍പ്പിയ്ക്കുന്നു..

11 comments:
new post!
കുറച്ചു ദിവസങ്ങളായിട്ട് ഞാന്‍ ശ്രദ്ധിയ്ക്കുന്നു, ഷെല്‍ഫിലെ പുസ്തകങ്ങളൊക്കെ സ്ഥലം മാറി കിടക്കുന്നു. അതെങ്ങനെ സംഭവിയ്ക്കുന്നു എന്ന് ഒരൈഡിയയും കിട്ടുന്നില്ല. ദിവസവും ഞാന്‍ അടുക്കി വയ്ക്കും പക്ഷേ, പിറ്റേന്ന് വീണ്ടും എല്ലാം തഥൈവ!!
കഴിഞ്ഞ ദിവസം, പാതിരാത്രി,ഒരു ഒന്നൊന്നര മണി ആയിക്കാണും മൂത്രമൊഴിയ്ക്കാനായി എണീറ്റ ഞാന്‍, ഹാളില്‍ നിന്നരിച്ചുവരുന്ന വെളിച്ചം കണ്ട് വെറുതേ ഒന്നു നോക്കിപോയതാ, കണ്ട കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു!.. നിമിഷങ്ങള്‍ക്കുള്ളില്‍ സംയമനം വീണ്ടെടുത്ത ഞാന്‍ പതിയെ ആ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി...
ഇതാ ആ കള്ളന്റെ ചിത്രം ബൂലോകത്തിനായി സമര്‍പ്പിയ്ക്കുന്നു..
അതുഷാറായി!
ആ ചിരികണ്ടില്ലേ കള്ളിപ്പൂച്ച. കൊടകരയെ വായിച്ചിട്ട്.
ദേ.. എമണ്ടന്‍ ഒരു തേങ്ങ
ഠേ.........
യൂറോപ്പ് സ്വപ്നങ്ങളുടെ കോപ്പി കൊടുക്കാമായിരുന്നു. പുള്ളിക്കും യൂറോപ്പ് സന്ദര്‍ശിക്കാന്‍ തോന്നിയാലോ...
ഹായ് അതു രസമായല്ലോ.... നല്ല ചിരി...
(സാല്‍ജോ ഭായ്... ദേ ആ പൊട്ടിച്ച തേങ്ങയും ആശാന് പൊക്കീട്ടാ...)
ഹ ഹ ഹ... ഇവന് ആളു കൊള്ളാമല്ലോ....!
റിയലി ഫണ്ണി!!
കലക്കി!!!
[ആ ചിത്രം ക്ലിക്കിയിട്ടും വലുതായി കാണുന്നില്ലല്ലോ...]
സാല്‍ജോ, ആര്‍ക്കു വേണം തേങ്ങ.. വല്ല മീന്തലയുമായിരുന്നെങ്കില്...! ;)
ഇത്തിരിവെട്ടം, ഇതു കണ്ടില്ലെ, ഇനി യുറോപ്പ് സ്വപ്നങ്ങള്‍ കൂടി വാങ്ങിച്ച് എന്നെന്നെത്തേയ്ക്കുമായി എന്റെ ഉറക്കം കളയണോ? ;)
അഭിലാഷ്, അതത്രേയുള്ളു. :)
ശ്രീ, പട്ടീടെ കൈയ്യി മുഴുതേങ്ങപോലെ എന്നൊരു ചൊല്ലില്ലെ? അതിപ്പൊ, പൂച്ചേടെ കയ്യില്‍ എന്നു പറഞ്ഞാലും പ്രാക്റ്റിക്കലായി രണ്ടും കറക്റ്റ്... ;)
hey guys!, i'm a billi, dont be silly!
ങ്യാ..ങ്യാാവൂ... ങ്യാ..ഹഹ...ഹാ
;)
ങ്യാ ഹഹ..യുടെ (എന്തൊരുപേരപ്പാ..)സമ്മാനം, ഈ പടം ഞാനെന്റെ ബ്ലോഗില്‍ സൂക്ഷിക്കും.
ഫോട്ടോഷോപ്പ് പുലീ...സംഭവം ഞെരിച്ചിരിക്കണ്!
:) ങ്യാ ഹഹഹ
വായന മരിക്കുന്നില്ല
സന്തോഷം
കൊള്ളാം.
ങ്യാ..ഹ..ഹാ..! യുടെ കമന്റുപോലെ ബ്ലോഗിലും ങ്യാ..ഹ..ഹാ..! മാത്രമേ ഉണ്ടാവൂ എന്നാ കരുതിയത്. പക്ഷേ ഇത് ഇടിവെട്ട് പോസ്റ്റ്.
ങ്യാ..ഹ..ഹാ..!
ഡിങ്കന്,
ബാജി ഓടംവേലി,
പുള്ളി,
thanks
'ങ്യാഹഹാ...!
Post a Comment