അയ്യോ. ബ്ലോഗില്‍ ഒരു കമന്റി്ട്ടാല് അതു ഡെലിറ്റാനുള്ള അവകാശം പോലുമില്ലേ? അതിന് എന്റെ ബ്ലോഗില്‍ വന്നെന്നെ ചീത്ത പറയുക. ഹ ഹ ഹ..
ഇനി കാര്യം പറയാം. മുന്‍പ് ഞങ്ങളുടെ വീട് ഒരു പൂച്ച വളര്‍ത്തല്‍ കേന്ദ്രമായിരുന്നു. ഇപ്പോള്‍ പേരിന് ഒന്നു മാത്രം. ഒരു പൂച്ച എന്തൊക്കെ ചെയ്യുമെന്നു നന്നായറിയാം. ഞാന്‍ കുറെ നേരം ശ്രമിച്ചിട്ടും ഈ പൂച്ച ഇടതുകാല് അനക്കിയില്ല. അതെന്താന്നായിരുന്നു എന്റെ കമന്റ്. വീണ്ടും വന്നു നോക്കിയപ്പോള്‍, ദാ ഇടതുകാലും അനക്കുന്നു. ഇതാണു സംഭവം.
12 comments:
"ഡിങ്കനെ കാത്ത്!"
'ങ്യാഹഹാ...!'
neat work, ithokke thaniye cheyyunnathaano :=
ന്റെ റബ്ബേ...
ഒരു കാര്യം പറയാന്‍ മറന്നു...
പൂച്ചേന്റെ മോളീല് മൗസ് ബെയ്ക്ക്..
അപ്പൊ കാണാം...സൂത്രം!
മനുചേട്ടന്‍,
"ഇത് ഞമ്മന്റെ അല്ല."
ബേറൊരു സൈറ്റിന്ന് എംബെഡ് ചെയ്തതാ...
ഞി ബരണോര് യിത് കൂട്ടിബായിക്കണേ....
ങ്യാ..ഹ..ഹാ..!
poochente mOLil eliye vakkunnakaaryam aa postil thanne edit cheythidoo..allenkil palarum kaaNilla, especially those who do not want to comment
yes. Manuchettan,
U r right!
thank u.
I'm gonna do that right now!
പൂച്ചയൊക്കെ കൊള്ളാം.....
പൂച്ചേന്റെ ഒടമസ്ഥന്മാര് പൊറകേ വരുന്നുണ്ടോന്ന് നോക്കണേ....
അല്ല പറഞ്ഞൂന്നേ ഒള്ളൂ:)
അയ്യോ. ബ്ലോഗില്‍ ഒരു കമന്റി്ട്ടാല് അതു ഡെലിറ്റാനുള്ള അവകാശം പോലുമില്ലേ? അതിന് എന്റെ ബ്ലോഗില്‍ വന്നെന്നെ ചീത്ത പറയുക. ഹ ഹ ഹ..
ഇനി കാര്യം പറയാം. മുന്‍പ് ഞങ്ങളുടെ വീട് ഒരു പൂച്ച വളര്‍ത്തല്‍ കേന്ദ്രമായിരുന്നു. ഇപ്പോള്‍ പേരിന് ഒന്നു മാത്രം. ഒരു പൂച്ച എന്തൊക്കെ ചെയ്യുമെന്നു നന്നായറിയാം. ഞാന്‍ കുറെ നേരം ശ്രമിച്ചിട്ടും ഈ പൂച്ച ഇടതുകാല് അനക്കിയില്ല. അതെന്താന്നായിരുന്നു എന്റെ കമന്റ്. വീണ്ടും വന്നു നോക്കിയപ്പോള്‍, ദാ ഇടതുകാലും അനക്കുന്നു. ഇതാണു സംഭവം.
'ങ്യാഹഹാ..., ഈ പൂച്ച ചിരിക്കുന്നതെങ്ങനാ? മ്യാ മ മ മ എന്നാണോ :-)
ഹ ഹ
അതു കൊള്ളാമല്ലോ!
ഇതാ നിന്റെ ഡിങ്കേട്ടന് വന്നൂടീ കള്ളിക്കറുമ്പി പൂച്ചപ്പെണ്ണേ (തള്ളെ ഇവളും എന്നെ ഞരമ്പെന്ന് വിളിക്കുമൊ?)
ഇനി നീ കാത്ത് കണ്ണ് കഴയ്ക്കണ്ട.
ഇതാ നിന്റെ ക്രൂരന് ഡിങ്കേട്ടന്റെ പാസ്പോര്‍ട്ട് ഫോട്ടോ
ഡിങ്കന് ചേട്ടന്....ഡിങ്കന് ചേട്ടന്....ഡിങ്കന് ചേട്ടന്....ഡിങ്കന് ചേട്ടന്....
അപ്പൊ എത്തീ ല്ലെ.. കള്ളന്.. ങ്യാ..ഹ..ഹാ!
Post a Comment