Thursday, August 23, 2007

കൊലപാതകി!

ക്രൂരമായ ഒരു കൊലപാതകത്തിനുമുന്‍പ്‌...




പക്ഷേ..ബ്ലെഡ്‌ എവിടെ???
മയക്കുവെടിയായിരുന്നോ?

8 comments:

'ങ്യാഹഹാ...!' said...

രക്തം തണുത്തുപോകുന്ന ഒരു കൊലപാതകിയുടെ ഫോട്ടോ ഡെഡ്ബോഡിയോടൊപ്പം...!

ഏറനാടന്‍ said...

സി.ഐ.ഡി. ബെര്‍ളിയും ഏസീപീ സ്‌റ്റെല്ലയും സംഭവസ്ഥലത്തേക്ക്‌ പുറപ്പെട്ടിരിക്കുന്നു! തുമ്പ്‌ ഇപ്പോകിട്ടും.

സാല്‍ജോҐsaljo said...

കൊള്ളാലോ ഇഷ്ടാ..

ഓ.ടോ.: നമ്മളെ പരിചയമുണ്ടല്ലോ? ;)

Rasheed Chalil said...

ങ്യാഹഹാ... ചുള്ളന്‍ ക്ഷീണം കോണ്ട് മയങ്ങിയതാവും... ഒരു പാതകം കഴിഞ്ഞതല്ലേ

Dinkan-ഡിങ്കന്‍ said...

ഇതാണല്ലേ “ഓപ്പറെഷന്‍ ബ്ലൂ ഡയമണ്ട്”

ആദ്യ പടത്തില്‍ കാണണത് ബ്ലൂ ഡയമണ്ട് അല്ലെ?

Dinkan-ഡിങ്കന്‍ said...

സോറീ “ബ്ലൂ സ്റ്റാര്‍” എന്ന് മാറ്റി വായിക്കൂ

qw_er_ty

Anonymous said...

:)

Anonymous said...
This comment has been removed by the author.