Tuesday, August 14, 2007

ബ്ലോഗുമീറ്റിനൊരു കളി!

പ്രിയപ്പെട്ടവരെ,കൂടികൂടിവരുന്ന ബ്ലോഗ്‌ മീറ്റിംഗുകളുടെ ആവര്‍ത്തനവിരസത (ങ്യാഹഹാ) ഒഴിവാക്കാന്‍ ഇതാ ഒരു പുതിയ കളി...

ഇതാവുംബൊ അരിയും തിന്നാം ആശാരിച്ചീനെ കടിക്കുവെം ചെയ്യാം!

ങ്യാഹഹാ...!

5 comments:

'ങ്യാഹഹാ...!' said...

പ്രിയപ്പെട്ടവരെ,കൂടികൂടിവരുന്ന ബ്ലോഗ്‌ മീറ്റിംഗുകളുടെ ആവര്‍ത്തനവിരസത (ങ്യാഹഹാ) ഒഴിവാക്കാന്‍ ഇതാ ഒരു പുതിയ കളി...

ഇതാവുംബൊ അരിയും തിന്നാം ആശാരിച്ചീനെ കടിക്കുവെം ചെയ്യാം!

ങ്യാഹഹാ...!

ഗുപ്തന്‍ said...

ആശാരിച്ചിയെ .... അയ്യേ... ഞരമ്പ് ഞരമ്പ് ..

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഇതുമാതിരി കളികളൊക്കെ ബ്ലോഗ്‌ മീറ്റുകളുടെ ഇടയ്യിലും ഉണ്ടാകുന്നതാണല്ലോ, കുപ്പികളുടെ എണ്ണം കുറവും കുത്തിയിരിക്കുന്നവരുടെ യെണ്ണം കൂടുതല്ലുമെന്ന ഒരു വ്യത്യാസമുണ്ടന്നല്ലേയുള്ളൂ?

Sathees Makkoth | Asha Revamma said...

ഇതെന്തിര് കളീ?

സാല്‍ജോҐsaljo said...

അവസാനം ജയിക്കുന്നയാളെ......

........

....

വീട്ടില്‍ കൊണ്ടുവിടുന്നതായിരിക്കും!!!!