പ്രിയപ്പെട്ടവരെ,കൂടികൂടിവരുന്ന ബ്ലോഗ് മീറ്റിംഗുകളുടെ ആവര്‍ത്തനവിരസത (ങ്യാഹഹാ) ഒഴിവാക്കാന്‍ ഇതാ ഒരു പുതിയ കളി...ഇതാവുംബൊ അരിയും തിന്നാം ആശാരിച്ചീനെ കടിക്കുവെം ചെയ്യാം!ങ്യാഹഹാ...!
ആശാരിച്ചിയെ .... അയ്യേ... ഞരമ്പ് ഞരമ്പ് ..
ഇതുമാതിരി കളികളൊക്കെ ബ്ലോഗ് മീറ്റുകളുടെ ഇടയ്യിലും ഉണ്ടാകുന്നതാണല്ലോ, കുപ്പികളുടെ എണ്ണം കുറവും കുത്തിയിരിക്കുന്നവരുടെ യെണ്ണം കൂടുതല്ലുമെന്ന ഒരു വ്യത്യാസമുണ്ടന്നല്ലേയുള്ളൂ?
ഇതെന്തിര് കളീ?
അവസാനം ജയിക്കുന്നയാളെ..................വീട്ടില്‍ കൊണ്ടുവിടുന്നതായിരിക്കും!!!!
Post a Comment
5 comments:
പ്രിയപ്പെട്ടവരെ,കൂടികൂടിവരുന്ന ബ്ലോഗ് മീറ്റിംഗുകളുടെ ആവര്‍ത്തനവിരസത (ങ്യാഹഹാ) ഒഴിവാക്കാന്‍ ഇതാ ഒരു പുതിയ കളി...
ഇതാവുംബൊ അരിയും തിന്നാം ആശാരിച്ചീനെ കടിക്കുവെം ചെയ്യാം!
ങ്യാഹഹാ...!
ആശാരിച്ചിയെ .... അയ്യേ... ഞരമ്പ് ഞരമ്പ് ..
ഇതുമാതിരി കളികളൊക്കെ ബ്ലോഗ് മീറ്റുകളുടെ ഇടയ്യിലും ഉണ്ടാകുന്നതാണല്ലോ, കുപ്പികളുടെ എണ്ണം കുറവും കുത്തിയിരിക്കുന്നവരുടെ യെണ്ണം കൂടുതല്ലുമെന്ന ഒരു വ്യത്യാസമുണ്ടന്നല്ലേയുള്ളൂ?
ഇതെന്തിര് കളീ?
അവസാനം ജയിക്കുന്നയാളെ......
........
....
വീട്ടില്‍ കൊണ്ടുവിടുന്നതായിരിക്കും!!!!
Post a Comment